LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

data hide

Web Desk 5 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ രോഗികളുടെ പ്രതിദിന വര്‍ദ്ധന ലോകത്തേറ്റവും കൂടിയ നിരക്കില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,571പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 55,209 ആയിരുന്നു.രാജ്യത്തെ ആശങ്കയിലാക്കുന്ന നിരക്കാണിത്

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ മരണ - രോഗീ നിരക്ക് ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1209 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ 31, 475 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ കൊവിഡ്‌ നിരക്കുകള്‍ കുതിക്കുന്നു, സ്ഥിതിഗതികള്‍ നിയന്ത്രാതീതം

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,338 പേരാണ് മരണപ്പെട്ടത്. ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,28,834 ആയി

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 2,36,74 രോഗികള്‍, നിരക്കുകള്‍ വീണ്ടും ഉയരുന്നു

ബ്രസീലില്‍ കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 729 പേരാണ് മരണപ്പെട്ടത്. 2,36,74 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

ബ്രസീലില്‍ പ്രതിദിന രോഗീവര്‍ദ്ധന നിരക്ക് കുറയുന്നു

കുറഞ്ഞ മരണ നിരക്കാണ്. ഡാറ്റ മറച്ചു വെയ്ക്കുന്നു എന്ന് ബ്രസീല്‍ ഭരണകൂടത്തിനെതിരെ ആരോപണം ഉയര്ന്നതിനിടെയാണ് കഴിഞ്ഞ നാലു ദിവസങ്ങളായി ഉയര്‍ന്ന മരണനിരക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് കൊവിഡ്‌-19 മൂലം മരണപ്പെട്ടവരുടെ എണ്ണം 43,389 ആയി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More